തൂണും ചാരിയിൽ നിന്ന് അവരൊക്കെ. സ്വന്തംതൂണുകൾ നാട്ടി വിളങ്ങി. ലാന പൂന പറഞ്ഞവരൊക്കെ. നിന്നു വിളങ്ങിവായ്ത്താളത്തിൽ.
തൂണും ചാരിയിൽ നിന്ന് അവരൊക്കെ.
സ്വന്തംതൂണുകൾ നാട്ടി വിളങ്ങി.
ലാന പൂന പറഞ്ഞവരൊക്കെ.
നിന്നു വിളങ്ങിവായ്ത്താളത്തിൽ.
ഒന്നിനും 1.കുറവില്ല ഇവിടെ.
വന്നവരൊക്കെ നിന്ന് വിളങ്ങി.
തൂണും ചാരി……..
മലയാളം 1. മഹാ ഭാഷ.
മണ്ടന്മാരുടെ മഹാ ഭാഷ.
എന്നുറ ചെയ്യാമെങ്കിലും ഇവിടെ
തള്ളിനു കുറവില്ല എന്ന് നോർക്ക.
തൂണും ചാരി…….
വന്നവർതനത് കിരീടം ചാർത്തി
സ്വന്തം സിംഹാസനമേറീ
പൂച്ച പറഞ്ഞു നടന്നവരൊക്കെ.
കോട്ടും സൂട്ടും ഇട്ടു വിളങ്ങി.
തൂണും ചാരി…….
കവിമാരും കവിയത്രികളും
കഥഎഴുതി വശായ വരും.
അവിയൽ പോലെ നിന്ന് പുലമ്പി
ഞാൻ ഇല്ലെങ്കിൽ എന്തൊരുലാനാ.
തൂണും ചാരി…….
ഒന്നും ചെയ്യാത്തവരൊക്കെ വഴങ്ങി
.ഓച്ചാനിച്ച് അവരൊക്കെ പാടി
ഞാൻ ഇല്ലെങ്കിൽ
ലാനയും ഇല്ല. 1 പൂനയും ഇല്ല.
തൂണും ചാരി
ജോൺ ഇളമത