ചകിരിയാംതടത്തില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി (86) അന്തരിച്ചു. പരേത പുന്നത്തുറ പൂഴിക്കാലായില്‍ കുടുംബാംഗമാണ്
ഏറ്റുമാനൂര്‍: ചകിരിയാംതടത്തില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി (86) അന്തരിച്ചു. പരേത പുന്നത്തുറ പൂഴിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി ചകിരിയാംതടം, മോളി പാലത്തടത്തില്‍, ജോണി ചകിരിയാംതടം, പരേതനായ ഷാജി ചകിരിയാംതടം, സിബി ചകിരിയാംതടം, കുഞ്ഞുമോള്‍ കൊച്ചിപ്പടിക്കല്. മരുമക്കള്‍: സെലിന് കുരുട്ടുപറമ്പില്‍, തോമസ് പാലത്തടത്തില്‍, റീന ഈയലേല്‍, ബിന്ദു കുരുട്ടുപറമ്പില്‍, സ്മിത ഓണശ്ശേരില്‍, ബെന്നി കൊച്ചിപ്പടിക്കല്.
പരേതനായ കുട്ടപ്പന് പൂഴിക്കാലാ (പുന്നത്തുറ) ഏക സഹോദരനാണ്.
ഒക്ടോബര്‍ 30 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്ക്കാരം നടക്കും.
മേരി ചാക്കോ ചകിരിയാംതടത്തില്‍