ഏറ്റുമാനൂർ : പി.എം. മാത്യു പാണ്ടവത്ത് ( 70 ) ഏപ്രിൽ 8 ന് അന്തരിച്ചു. ഭാര്യ സ്റ്റെല്ലാ ഏറ്റുമാനൂർ കടുതോടിൽ കുടുംബാംഗമാണ്. പാണ്ടവത്ത് പരേതരായ മത്തായിയും , ത്രേസ്യായുമാണ് മാതാപിതാക്കൾ.
മക്കൾ: അഞ്ജു കൊക്കരവാലയിൽ ( യു.കെ ) , ആഷ്മോൻ പാണ്ടവത്ത് ( ഓസ്ട്രേലിയ ), അഫി പാണ്ടവത്ത് ( ചിക്കാഗോ ).
മരുമക്കൾ : ബിനോയി കൊക്കരവാലയിൽ ( വാകത്താനം ) , പ്രഭ പേരു പറമ്പിൽ ( മള്ളൂശ്ശേരി), ജോമിനി തോമസ് ചെന്നലത്തുകുന്നേൽ ( കട്ടപ്പന ).
സഹോദരങ്ങൾ: ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ കുറുപ്പന്തറ , പരേതനായ പി.എം തോമസ് ( ജോയി ) പാണ്ടവത്ത് ഏറ്റുമാനൂർ, ലൈസമ്മ ജോസ് കല്ലിടുക്കിൽ ചിക്കാഗോ , മിനി തോമസ് ചാഴികാട്ട് ( ചിക്കാഗോ )
സംസ്കാരം ഏപ്രിൽ 13 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂർ സെൻ്റ്. ജോസഫ് ക്നാനായ കാത്തലിക് പള്ളിയിൽ