ചിക്കാഗോ/വിസ്കോൻസിൻ: ബ്രദർ ലൂയി ചിക്കാഗോയുടെ ഭാര്യ ഷൈനിയുടെ പിതാവ്
(84) വിസ്കോൻസിൽ ഗ്രീൻ ബെ യിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി. മേരിക്കുട്ടി വർഗ്ഗീസ് ആണ് ഭാര്യ.
എബ്രഹാം വർഗീസ് (ഷിനു), ഷൈനി, ഷീന എന്നിവർ മക്കളും Geogi, ലൂയി ചിക്കാഗോ,മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്. കോട്ടയം പയ്യപ്പാടി വലിയവീട്ടിൽ ചേരാംപേരിൽ കുടുംബാംഗമാണ്.
വിശദ വിവരങ്ങൾ പിന്നാലെ
പാസ്റ്റർ വി എ വർഗീസ്