പൊടിമറ്റത്തിൽ പി. ഐ. വർഗീസ് (അച്ചൻകുഞ്ഞ്, 94) അന്തരിച്ചു. ഇന്ന് ബുധനാഴ്ച്ച (6-11-24) രാവിലെ 10: 30 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 11: 30 ന് വെള്ളുക്കുട്ട സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശുശ്രൂഷയ്ക്ക് ശേഷം സംസ്കരിക്കും.
പയ്യപ്പാടി: പൊടിമറ്റത്തിൽ പി. ഐ. വർഗീസ് (അച്ചൻകുഞ്ഞ്, 94) അന്തരിച്ചു. ഇന്ന് ബുധനാഴ്ച്ച (6-11-24) രാവിലെ 10: 30 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 11: 30 ന് വെള്ളുക്കുട്ട സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശുശ്രൂഷയ്ക്ക് ശേഷം സംസ്കരിക്കും.
ഭാര്യ പരേതയായ ഏലിയാമ്മ പാമ്പാടി ഉപ്പൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ ശോശാമ്മ ചെറിയാൻ (റിട്ട എം. ഓ. എച്ച്, സൗദി), ഏലിയാമ്മ ബാബു (റിട്ട, സാമ ഹോസ്പിറ്റൽ, ഡൽഹി), ശോശാമ്മ മത്തായി (റിട്ട, ദുബാൾ, ദുബായ്), ഡോ.ഐപ്പ് വർഗീസ് (കോട്ടയം ബി.സി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി, സോഷ്യൽ വർക്ക് അസോസിയേഷൻ നെറ്റ്വർക്ക് ദേശീയ സെക്രട്ടറി ജനറൽ, OSSAE പരീക്ഷാ കൺട്രോളർ), അനില ഷാജി (കുവൈറ്റ്)
മരുമക്കൾ: ജി. ചെറിയാൻ, ബെഥേൽ മേമന, പുനലൂർ (റിട്ട, അരാംകോ, സൗദി), ജോർജ് കെ. ബാബു, കട്ടക്കുഴി, ചെങ്ങളം, (റിട്ട, ഇൻസ്പെക്ടർ ബി. എസ്. എഫ്, ന്യൂഡൽഹി), സി. കെ. മത്തായി, ചാലുങ്കൽ, കങ്ങഴ (റിട്ട, ദുബായ്), പ്രൊഫ. ഡോ. ഷൈല ഐപ്പ് വർഗീസ്, കുറിയന്നൂർ, മീനടം (പ്രിൻസിപ്പൽ, സെൻ്റ് തോമസ് നഴ്സിംഗ് കോളേജ്, ചെത്തിപ്പുഴ), ഷാജി പാറപ്പുറത്ത് കുളനട (കുവൈറ്റ്).
ഫോൺ : 9446448215