തോമസ് ചക്കാലപ്പടവില്‍ (98) അന്തരിച്ചു.ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ സംസ്ക്കാരം നടക്കും. തീയതി പിന്നീട്.
ഉഴവൂര്‍: തോമസ് ചക്കാലപ്പടവില്‍ (98) അന്തരിച്ചു. ഭാര്യ പരേതയായ അന്ന കരിങ്കുന്നം പൂക്കുമ്പേല്‍ കുടുംബാംഗമാണ്. മക്കള്‍: ഏലമ്മ നെല്ലാമറ്റം (ചിക്കാഗോ), മാത്യു ചക്കാലപ്പടവില്‍ (ചിക്കാഗോ), ചിന്നമ്മ വാക്കേല് (ചിക്കാഗോ), ലൂക്കാ ചക്കാലപ്പടവില്‍ (അറ്റ്ലാന്റാ), ജെയിംസ് ചക്കാലപ്പടവില്‍ (ഡാളസ്), സൈമണ്‍ ചക്കാലപ്പടവില്‍ (ചിക്കാഗോ). മരുമക്കള്‍: കുര്യന് നെല്ലാമറ്റം, ആന്‍സി കോയിത്തറ, മാത്യു വാക്കേല്, ഷീല പിള്ളവീട്ടില്‍, ലൂസി പരിമണത്തേട്ട്, പ്രസന്ന വെള്ളിയാന്‍.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ സംസ്ക്കാരം നടക്കും. തീയതി പിന്നീട്.
തോമസ് ചക്കാലപ്പടവില്‍