നോർത്ത് അമേരിക്കൻ മലയാളീ ചർച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രിയുടെ 2025 ലെ വോയ്സ് ഓഫ് ഫെയ്ത്തിലേക്ക് ദൈവ സഭയിലെ സഹോദരിമാരിൽ നിന്നും രചനകൾ ക്ഷണിക്കുന്നു:
മലയാളത്തിലും, ഇംഗ്ലിഷിലുമായി ലേഖനങ്ങൾ, കവിതകൾ, ചെറുകഥകൾ അനുഭവ സാക്ഷ്യങ്ങൾ, ഫീച്ചർ, ന്യൂസ് സ്റ്റോറി തുടങ്ങിയവ അയച്ച് തന്നു സഹകരിക്കു മല്ലോ.
Voice of ഫെയ്ത്തിന്റെ പ്രവർത്തനത്തിനു
സഹായകമായി, പരസ്യങ്ങളും(Advertisement )ആശംസക ളും ( Best compliments) തന്നു സഹായിക്കണമെന്നു മെന്നു അഭ്യർത്ഥിക്കുന്നു.
ദൈവം നമുക്ക് നൽകിയ സാഹിത്യവാസന ദൈവനാമ മഹത്വത്തിനായി പ്രയോജനപ്പെടുത്തുവാനുഉള്ള ഈ നല്ല അവസരം ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
Contact Address
---------------------------
Dr Jolly Joseph ( publisher)
Tel- (713) 775- 4313
Email- Jollyhouston@gmail.com
Sister Susan B John Florida ( circulating coordinator& Treasurer )
Email- SusanbJohn51@gmail.com
Submission Deadline:April 30, 2025