PRAVASI

അലയുടെ ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ അതിഥികൾക്ക് ചിക്കാഗോയിൽ ഊഷ്മള സ്വീകരണം

Blog Image

ചിക്കാഗോ: ആർട്ട്  ലവേഴ്സ് ഓഫ് അമേരിക്കയുടെ അതിഥികളായി എത്തിയ അഡ്വ.എം സ്വരാജിനും, എസ് ഹരീഷിനും  ഓഹേയർ ഇന്റർനാഷണൽ എയർപോർട്ടിൽ അലയുടെ ഭാരവാഹികളും, കേരള കൾച്ചറൽ സെന്റർ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.