പിറവം മുളക്കുളം കീരിച്ചേരിൽ എലിയാസ് മാത്യു 83 റിട്ടയേർഡ് (deputy)തഹസിൽദാർ ന്യൂയോർക്കിൽ നിര്യാതനായി .ഭാര്യ ചിന്നമ്മ പാറശേരിയിൽ മുളക്കുളം. മക്കൾ ഷാജി ,ഷിബു (ന്യൂയോർക് ) ഷീബ (പിറവം ) മരുമക്കൾ ഉഷ ,സോയ ,സാബു .കൊച്ചുമക്കൾ ഏയ്ഞ്ചൽ ,സിറിൽ ,അലയിന .ആൻജെലിന ,ജെയ്സൺ ,ജസ്റ്റിൻ .സംസ്കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ
കൂടുതൽ വിവരങ്ങൾക്ക് ഷാജി +1 (516) 312-5042

എലിയാസ് മാത്യു

