കല്ലുവെട്ടാംകുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ അന്നാമ്മ ( 91 ) അന്തരിച്ചു. പരേത നീലംപേരൂർ മഞ്ഞപള്ളത്ര കുടുംബാംഗമാണ്.
കോട്ടയം (താഴത്തങ്ങാടി ): കല്ലുവെട്ടാംകുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ അന്നാമ്മ ( 91 ) അന്തരിച്ചു. പരേത നീലംപേരൂർ മഞ്ഞപള്ളത്ര കുടുംബാംഗമാണ്.
മക്കൾ: മോഹൻ കല്ലുവെട്ടാംകുഴിയിൽ ( ഒക്കലഹോമ ), പരേതയായ ശാന്തമ്മ തോമസ് , ജെസ്സി തോമസ് വെള്ളാപ്പള്ളി (പേരൂർ), ജിനി റോയി കണ്ണോത്തറ ( ചിക്കാഗോ ) .
മരുമക്കൾ : മേഴ്സി മോഹൻ കല്ലിടുക്കിൽ, പ്രൊഫ: കെ. എൽ. തോമസ് കരിമ്പിൻ കാലായിൽ , തോമസുകുട്ടി വെള്ളാപ്പള്ളി , റോയി കണ്ണോത്തറ .
സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് .
അന്നാമ്മ കല്ലുവെട്ടാംകുഴിയിൽ