വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 21-ാമത് ഫൊക്കാന കൺവൻഷനിൽ ആതിര വർമ്മ (വിർജീനിയ ) മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണർ അപ്പ് സുബി ബാബു ( അറ്റ്ലാൻ്റാ ) സെക്കൻ്റ് റണ്ണർ അപ്പ്, പ്രീതി നായർ ( വിർജീനിയ ) എന്നിവരാണ് .

വിമൻസ് ഫോറം നാഷണൽ ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ്, ഫാൻസി മോൾ പല്ലാട്ടുമഠം, ഡോ. സൂസൻ ചാക്കോ, ഹണി ജോസഫ്, നീമ ഷമീൽ, രേവതി പിള്ള എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
മുരളി ആർ ( മാതൃഭൂമി ), റാണി നികേഷ് ( ജേർണലിസ്റ്റ് ) , പൊന്നു പിള്ള ( ഫൊക്കാന ) എന്നിവരായിരുന്നു വിധി കർത്താക്കൾ .
ഡോ. ബ്രിജിറ്റ് ജോർജ് സ്വാഗതം പറഞ്ഞു. ഫാൻസിമോൾ പല്ലാട്ടുമഠം ആയിരുന്നു എം. സി.ഫൊക്കാന പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു. കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ വിജയികളെ അഭിനന്ദിച്ചു.