PRAVASI

ഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റ :13 14 15 തീയതികളിൽ

Blog Image
ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 14 15 തീയതികളിൽ   സംഘടിപ്പിക്കുന്ന പ്രത്യേക സുവി ശേഷ യോഗങ്ങളിൽ കൺവെൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കുന്നു

ഡാലസ് :ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 14 15 തീയതികളിൽ   സംഘടിപ്പിക്കുന്ന പ്രത്യേക സുവി ശേഷ യോഗങ്ങളിൽ കൺവെൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് അനുഗ്രഹീത ഗായകനായ ഡോ:ടോം ഫിലിപ്പ് നേത്ര്വത്വം നൽകും
സെപ്റ്റംബർ 13 14 തീയതികളിൽ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു തായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ സിബു: 480 737 0044  ബൈജു  ഡാനിയേൽ:972 345 3877

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.