PRAVASI

മലയാളം മിഷൻ സ്ഥാപകൻ ശ്രീ വി.എസ്സ് അച്യുതാനന്ദനെ അനുസ്മരിച്ച് കാനഡ ചാപ്റ്റർ

Blog Image

കാൽഗറി : മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ വി.എസ്സ് അച്യുതാനന്ദനെ അനുസ്മരിച്ചു് കാനഡ ചാപ്റ്റർ . ലോകമെമ്പാടുമുള്ള കേരളീയരുടെ പുതുതലമുറയ്ക്ക് മലയാളം ഭാഷ പഠിക്കാനും, മലയാള നാടിന്റെ സംസ്കാരം പകർന്നുകൊടുക്കാനും വേണ്ടി ദീർഘവീക്ഷണത്തോടെ ശ്രീ വി.എസ്സ് അച്യുതാനന്ദൻ 2009 , ജൂൺ 2 ന് ഉത്‌ഘാടനം ചെയ്ത , ഇന്ന് ലോകമെമ്പാടും അമ്പതിനായിരത്തിൽപരം പഠിതാക്കൾ ഭാഗമായിരിക്കുന്ന മലയാളം മിഷൻറെ സ്ഥാപകനെ മലയാളം മിഷൻ കാനഡ ചാപ്റ്റർ പ്രവർത്തകർ അനുസ്മരിച്ചു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.