PRAVASI

സർപ്പത്തിൽ ചാക്കോ താമ്പയിൽ അന്തരിച്ചു

Blog Image
വെളിയനാട് (ആലപ്പുഴ) സർപ്പത്തിൽ ചാക്കോ (89 )  ഫ്ലോറിഡയിലെ താമ്പയിൽ അന്തരിച്ചു. സംസ്‌കാര ശുശ്രുഷകളും പൊതുദർശനവും സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10:30 മുതൽ താമ്പാ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ആരംഭിക്കും.

താമ്പാ: വെളിയനാട് (ആലപ്പുഴ) സർപ്പത്തിൽ ചാക്കോ (89 )  ഫ്ലോറിഡയിലെ താമ്പയിൽ അന്തരിച്ചു.
സംസ്‌കാര ശുശ്രുഷകളും പൊതുദർശനവും സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10:30 മുതൽ താമ്പാ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ആരംഭിക്കും.

ഭാര്യ അന്നമ്മ കണ്ണങ്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (കാനഡ), സനിൽ (കാനഡ), അജിത്ത് (യു.കെ) , സജിത്ത് (താമ്പാ)
മരുമക്കൾ: അഞ്ചു (വാഴക്കൽ, റാന്നി), സിനോൾ (പറപ്പള്ളിൽ, കട്ടച്ചിറ), സ്വപ്‌നാ ( പഴുമാലിൽ, നീറിക്കാട്‌), നിലീനാ (മുല്ലൂർ, മടമ്പം).
കൊച്ചുമക്കൾ: അലക്സ്, ഹന്നാ, ആഞ്ചലാ, ആഷിലിൻ, റോമാ, ഫ്രാങ്കോ, റിയ, എമ്മ

സഹോദരങ്ങൾ: സ്റ്റീഫൻ സർപ്പത്തിൽ (വെളിയനാട്), ഫാദർ ജോസ് സർപ്പത്തിൽ (ബാംഗ്ലൂർ), പാച്ചികുഞ്ഞു സർപ്പത്തിൽ (കാർലിഫോർണിയ), അന്നമ്മ ഉറുമ്പത്ത് (കാരിത്താസ് ), ഫിലോമിന വട്ടക്കളം (ന്യൂ യോർക്ക്), മറിയ ക്കുട്ടി മുണ്ടക്കൽ  (നീറിക്കാട്‌  ), ത്രേസ്യാമ്മ ഇടത്തിപ്പറമ്പിൽ (കണ്ണങ്കര)

ചാക്കോ സർപ്പത്തിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.