PRAVASI

മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി അന്തരിച്ചു

Blog Image
ഐ.പി.സി റ്റാബർനാക്കിൾ സഭാംഗം മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ - 75) നിര്യാതനായി

ഡാളസ്: ഐ.പി.സി റ്റാബർനാക്കിൾ സഭാംഗം മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ - 75) നിര്യാതനായി. 
ഭാര്യ : അമ്മിണി ജോർജ് .  മക്കൾ : ജിമ്മി ജോർജ് (ന്യൂയോർക്ക്), ജിബി ജോർജ് (ഡാളസ്), ജോബി ജോർജ് (ഡാളസ്). 
മരുമക്കൾ : സിജി ജോർജ് (ന്യൂയോർക്ക്), സോഫി ജോർജ് (ഡാളസ്), നിഷ ജോർജ് (ഡാളസ്). സംസ്കാരം പിന്നീട്.

 ചെറിയാൻ ജോർജ്കുട്ടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.