PRAVASI

ക്രിസ്റ്റൽ റൂം ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്തു

Blog Image
ഫിലഡൽഫിയയിലെ Krews town road ൽ പ്രവർത്തിക്കുന്ന മയൂര ഇൻഡ്യൻ റസ്റ്ററൻ്റ് അമേരിക്കയിലെ തന്നെ മറ്റേതൊരു റസ്റ്ററൻ്റിനെക്കാൾ വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം ഒരുക്കുന്നതിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു. പതിറ്റാണ്ടുകളുടെ പഴമയും നൂതന സാങ്കേതിക വിദ്യയും സർവ്വോപരി ഷാജി മയൂര എന്ന അമരക്കാരൻ്റെ  കൈപ്പുണ്യവും മയൂര ഇൻഡ്യൻ റസ്റ്ററൻ്റിന് മാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങളാണ്

ഫിലഡൽഫിയയിലെ Krews town road ൽ പ്രവർത്തിക്കുന്ന മയൂര ഇൻഡ്യൻ റസ്റ്ററൻ്റ് അമേരിക്കയിലെ തന്നെ മറ്റേതൊരു റസ്റ്ററൻ്റിനെക്കാൾ വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം ഒരുക്കുന്നതിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു. പതിറ്റാണ്ടുകളുടെ പഴമയും നൂതന സാങ്കേതിക വിദ്യയും സർവ്വോപരി ഷാജി മയൂര എന്ന അമരക്കാരൻ്റെ  കൈപ്പുണ്യവും മയൂര ഇൻഡ്യൻ റസ്റ്ററൻ്റിന് മാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങളാണ്. മലയാള സിനിമാ സംഗീത മേഖലയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും കൂടിയാണ് ശ്രീ ഷാജി.
സെപ്റ്റംബർ 27 വെള്ളിയാഴ്ച ഫിലഡൽഫിയയിലെ പൗരാവലി നൽകിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട്  മയൂരയിലെ ക്രിസ്റ്റൽ റൂം കേരളത്തിൻ്റെ പ്രിയങ്കരനായ എം എൽ എ ശ്രീ ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്തു. മയൂരയിൽ വച്ച് തന്നെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് . അതിമനോഹരമായി പണിതീർത്ത ക്രിസ്റ്റൽ റൂം സംഘടനകൾക്ക് മീറ്റിംഗ് നടത്തുവാനും , മറ്റ് ഏത് പരിപാടികൾക്കും ഒത്തുകൂടലിനും വളരെ സൗകര്യപ്രദമാണ്. ഏറ്റവും വലിയ പ്രത്യേകത ഫ്രീ പാർക്കിംഗ് സൗകര്യം ഹോട്ടൽ മാനേജ്മെൻ്റ് നൽകുന്നു എന്നതാണ്. റിസർവ്വേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ താഴെ പറയുന്നു. 

215 420 4200
267 668 8399


Inline image
Inline image

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.