കുറുപ്പന്തറ :ഡായി കണ്ടാരപ്പള്ളിൽ (65) അന്തരിച്ചു.ഭാര്യ ജിജി കൈപ്പുഴ മാന്തുരുത്തിൽ കുടുംബാംഗമാണ്.
മക്കൾ: മൈക്കൾ(ചിക്കാഗോ),മായ(ബെൽജിയം),മൻജൂ (ആസ്ട്രേലിയ).
സഹോദരങ്ങൾ:
പരേതനായ ജോസഫ് കണ്ടാരപ്പള്ളിൽ, പരേതയായ ആലീസ് കാരണം കോട്ട്, അലക്സ് കണ്ടാരപ്പള്ളിൽ(താമ്പാ), തോമസ് കണ്ടാരപ്പള്ളിൽ(താമ്പാ),ജിമ്മി കണ്ടാരപ്പള്ളിൽ (ചിക്കാഗോ),ഫിലിപ്പ് കണ്ടാരപ്പള്ളിൽ,അബ്രഹാം കണ്ടാരപ്പള്ളിൽ,സിറിയക് കണ്ടാരപ്പള്ളിൽ,ബീന ഒറ്റത്തൈക്കൽ(താമ്പാ).
മാതാപിതാക്കൾ:കുറുപ്പന്തറ കണ്ടാരപ്പള്ളിൽ പരേതരായ മത്തായിക്കുഞ്ഞും, മറിയാമ്മയും.
സംസ്ക്കാരചടങ്ങുകൾ നവംബർ 21-ാംതീയതി ശനിയാഴ്ച 4 മണിക്ക് കുറുപ്പന്തറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും.


