PRAVASI

പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് ദൂരത്തിലേക്ക് ദൂരം

Blog Image
വിമൽ കുമാർ സംവിധാനം ചെയ്ത പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ലഘു ചിത്രം ദൂരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൈന യുട്യൂബ് ചാനലിൽ മുന്നേറുന്നു.

വിമൽ കുമാർ സംവിധാനം ചെയ്ത പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ലഘു ചിത്രം ദൂരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൈന യുട്യൂബ് ചാനലിൽ മുന്നേറുന്നു.പൃഥിരാജ്, കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ് തുടങ്ങി നിരവധി മുൻ നിര താരങ്ങളുടെ പിന്തുണയോടകൂടിയാണ് ദൂരം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ പതിനായിര കണക്കിന് ആളുകളാണ് ദൂരം കണ്ടത്.
പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെൺകുട്ടിയുടെ കഥയാണ് ദൂരം പറയുന്നത്. മികച്ച ഛായാഗ്രഹണവും അഭിനേതാക്കളുടെ കഴിവുറ്റ പ്രകടനവും ദൂരത്തിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തിയിരിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.