പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്സിയില്‍ നിര്യാതയായി.
ന്യൂജേഴ്സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്സിയില്‍ നിര്യാതയായി. മേഴ്സി പോള്‍ (അരൂജ) മകളും, ജോനാ, ജൊവാന, ജോവിത്ത് കൊച്ചുമക്കളും, മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍ എന്നിവര്‍ സഹോദരിമാരുമാണു.
സംസ്കാരം പിന്നീട്.
എലിസബത്ത് പോള്‍ കാരിയമഠം