ഡാളസ്: സെപ്റ്റംബർ 16-ന് സണ്ണിവെയ്‌ലിലുള്ള വസതിയിൽവച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ജോയ്‌സ് തോമസിന്റെ സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ നടത്തപ്പെടും.
സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് മെമ്മോറിയൽ സർവീസും, സെപ്റ്റംബർ 26 സംസ്കാരശുശ്രൂഷയും ഡാലസിൽ ചർച് ഹാളിൽ നടക്കും. ചർച്ചിന്റെ മേൽവിലാസം: New Testament Church, 2545 John West Road, Dallas, TX 75228. സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം ഭൗതികശരീരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും. ഫ്യൂണറൽ ഹോം വിലാസം: New Hope Funeral Home, 500 US-80 East, Sunnyvale, TX 75182. ബന്ധപ്പെടുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
അജിത് തോമസ്: 972-571-8744
തോമസ് ഉണ്ണൂണ്ണി: 214-673-4400
ജോയ്‌സ് തോമസ്

