ആലപ്പുഴ ചുനക്കര ചെറിയ മേലേടത്ത് വീട്ടില്‍ കൃഷ്ണന് നായരുടെയും ദേവകിയമ്മയുടെയും മകന് ഗോപാലകൃഷ്ണകുറുപ്പ് (81) ചിക്കാഗോയില്‍ (സ്കോക്കി) സെപ്റ്റംബര്‍ 28-ന് അന്തരിച്ചു.
ചിക്കാഗോ: ആലപ്പുഴ ചുനക്കര ചെറിയ മേലേടത്ത് വീട്ടില്‍ കൃഷ്ണന് നായരുടെയും ദേവകിയമ്മയുടെയും മകന് ഗോപാലകൃഷ്ണകുറുപ്പ് (81) ചിക്കാഗോയില്‍ (സ്കോക്കി) സെപ്റ്റംബര്‍ 28-ന് അന്തരിച്ചു. പരേതന് ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍ (AMC) സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി.
ഭാര്യ: പൊന്നമ്മ കുറുപ്പ്. മക്കള്‍: ഡോ. സുനില്‍ കുറുപ്പ് DDS, ഡോ. സിന്ധു കുറുപ്പ് MD, സുരേഷ് കുറുപ്പ് (ഫൈനാന്‍സ്). മരുമക്കള്‍: തൃപ്തി കുറുപ്പ്, ഡോ. രാതുല്‍ റേ ചൗധരി MD, സഹോദരന്: അച്ചുതകുറുപ്പ്.
ഗോപാലകൃഷ്ണകുറുപ്പ്