മലങ്കര കത്തോലിക്ക സഭയുടെ അമേരിക്കൻ ആസ്ഥാനത്ത് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനി യെ ചലച്ചിത്ര സംവിധായകൻ ബ്ലസ്സി,യുഡി എഫ് പത്തനംതിട്ട ജില്ല ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രവാസി വ്യവസായികളായ വർക്കി എബ്രഹാം ബേബി ഊരാളിൽ എന്നിവർ കുടുംബങ്ങളോടൊപ്പം സന്ദർശിച്ചപ്പോൾ


