PRAVASI

ഐ.പി.സിഫാമിലി കോൺഫ്രൻസ്; സഹോദരി സമാജം യോഗം 10 ന്

Blog Image

ഫ്ളോറിഡ: 21-ാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി മാസം തോറും നടത്തപ്പെടുന്ന ലേഡീസ് പ്രയർ മീറ്റിംഗിന്റെ പ്രഥമ യോഗം
സെപ്റ്റംബർ 10 വ്യഴാഴ്ച്ച
വൈകിട്ട് 8:00 (EST), 7:00 (CST) സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.
സൂം മീറ്റിംഗ് ID: 405 209 4084
പാസ്‌കോഡ്: IPC

ഡോ. ജെസ്പിൻ മാലിയിൽ മുഖ്യ പ്രഭാഷണം നടത്തും.
ഗാന ശുശ്രൂഷക്ക്
സിസ്റ്റർ പ്രിൻസി ജിനു നേതൃത്വം നൽകും.

21-ാമത് ഐപിസി കുടുംബ സംഗമം 2027 ജൂലൈ 1 മുതൽ 4 വരെ ഒർലാൻഡോയിൽ വെച്ച് നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്
നാഷണൽ ലേഡീസ് കോഓർഡിനേറ്റർ സിസ്റ്റർ
കൊച്ചുമോൾ ജെയിംസിനെ 863-529-7646 എന്ന നമ്പറിൽ ബദ്ധപ്പെടുക

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.