തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരൻ പ്രസ്ഥാവിച്ചു. ചടങ്ങിൽ കെപിസിസി പ്രസിഡന്റിനോടൊപ്പം പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ കൂടാതെ കോൺഗ്രസിന്റെ പ്രമുഖരായ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുക്കും.
ജെയിംസ് കൂടൽ