തായങ്കരി ചെറുപുഷ്പാലയം കവലയ്ക്കൽ കെ.വി. ജോസഫ് (കുട്ടപ്പൻ സാർ 95) അന്തരിച്ചു.സംസ്‌കാരം ജൂലായ് 4 വെള്ളിയാഴ്ച രാവിലെ 10മണിക്ക് വീട്ടിൽ ആരംഭിച്ച് തായങ്കരി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
പരേതൻ പൂഞ്ഞാർ സെന്റ് ആന്റണീസ്, ചമ്പക്കുളം സെന്റ് മേരീസ്, എടത്വാ സെന്റ് ആലോഷ്യസ് സ്‌കൂളുകളിൽ അദ്ധ്യാപകനും കോൺഗ്രസ് എടത്വാ മണ്ഡലം പ്രസിഡണ്ട് , രാമങ്കരി എടത്വാ ചമ്പക്കുളം റോഡ് സമ്പാദക സമിതി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: നാലുകോടി കളത്തിൽ പറമ്പിൽ മേരിക്കുട്ടി.
മക്കൾ: ജോസ് ജോർജ് (സാലിച്ചൻ - ഷിക്കാഗോ), ആൻസി ജോസ് (പൂന), ബൻസി ജോസ് (ആലപ്പുഴ), ജിയോ ജോസ് (സാജൻ), തായങ്കരി.
മരുമക്കൾ: എൽസി സിറിയക് (ചിറയിൽ, പാലപ്പറമ്പിൽ) യു.എസ്.എ, ജോസഫ് തോമസ് (ഉഷിണിയിൽ, നാലുകോടി), പരേതനായ കെ.വി. ജോസഫ് (കുന്നത്തുകുഴി, കളർകോട്), ലിൻസി തോമസ് - കൊല്ലന്തറ (മങ്കൊമ്പ്).
കൊച്ചുമക്കൾ: ജിതിൻ (ജമീല), ഷെറിൻ (സെബിൻ), ബിബിൻ (നിവ്യ), ബോബിൻ (ആതിര), ബേബിൻ, ജിബിൻ, ഷെറിൾ.
Great Grandchildren: ആൻമരിയ, ജോസഫ്, ഇസബല്ല, ഹന്ന.

കെ.വി. ജോസഫ്


