PRAVASI

ലില്ലിക്കുട്ടി ഉമ്മൻ നിര്യാതയായി സംസ്ക്കാരം സെപ്റ്റംബർ19 – ന് ഡാളസിൽ

Blog Image

ഡാളസ് / ചെങ്ങന്നൂർ : ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്ത റിട്ടയേർഡ് PHN ഉദ്യോഗസ്ഥ ആയിരുന്ന ലില്ലിക്കുട്ടി ഉമ്മൻ, (90) സെപ്റ്റംബർ 16-ന് ഡാളസിൽ അന്തരിച്ചു. ഭർത്താവു പരേതനായ പി. ഒ ഉമ്മൻ . മക്കൾ : സന്തോഷ്. മരുമകൾ ആനി. ചെറുമകൻ: ജോയൽ. ചെറുമകൾ :ജെസ്ലിൻ

പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്ശന ശ്രിശ്രുഷകൾ സെപ്തംബര് 18 – വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas -ൽ വെച്ച് നടക്കും സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് ശനിയാഴ്ച രാവിലെ അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിടെറിയിൽ സംസ്‌കരിക്കും 3900 Rowllet Road, Rowllet, Texas. 75088


ലില്ലിക്കുട്ടി ഉമ്മൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.