PRAVASI

മറിയാമ്മ ചാക്കോ പൂഴിക്കുന്നേല്‍ ചളുക്കായില്‍ അന്തരിച്ചു

Blog Image

തെള്ളകം: പൂഴിക്കുന്നേല്‍ ചളുക്കായില്‍ കുരുവിള ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് (29-7-2025 ചൊവ്വ) 3 പി.എം. ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. പരേത മോനിപ്പള്ളി പുറത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ജോസ് ചാക്കോ, പരേതനായ കുഞ്ഞുമോന്‍. മരുമകള്‍ ലീന മള്ളൂശ്ശേരി ഇടയാഞ്ഞിലില്‍ കുടുംബാംഗം.

രാജു ആലപ്പാട്ട്
9446196463

ജെറിന്‍ പൂഴിക്കുന്നേല്‍
8606502480

മറിയാമ്മ ചാക്കോ പൂഴിക്കുന്നേല്‍ ചളുക്കായില്‍ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.