PRAVASI

മേരി തോമസ് വണ്ടമ്മാക്കിൽ അന്തരിച്ചു

Blog Image
ഫൊക്കാനയുടെ ട്രസ്‌ടീബോർഡ് മെമ്പറും  ലണ്ടൻ ഒന്റാറിയോ മലയാളി   അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി തോമസിന്റെ മാതാവും വി.യു  തോമസിന്റെ ഭാര്യയുമായ മേരി തോമസ് വണ്ടമ്മാക്കിൽ (80 )അന്തരിച്ചു.

ഫൊക്കാനയുടെ ട്രസ്‌ടീബോർഡ് മെമ്പറും  ലണ്ടൻ ഒന്റാറിയോ മലയാളി  
അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി തോമസിന്റെ മാതാവും വി.യു  തോമസിന്റെ ഭാര്യയുമായ മേരി തോമസ് വണ്ടമ്മാക്കിൽ (80 )അന്തരിച്ചു . നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

മക്കൾ : ജോജി തോമസ് ,ജൂലി ജിഷി , മരുമക്കൾ : രേഖ (തൈത്തറയിൽ ), ജോസ് ( കൊരട്ടിയിൽ),
ചഞ്ചൽ ( മണലേൽ) കൊച്ചുമക്കൾ: ജെറമി, ജോണത്തൻ, ജെഡൻ, ജസ്റ്റിൻ, ജെസ്സിക്ക ആൻഡ് ഷാൻ കണ്ടിലിമറ്റം, ജോഷുവ, ജെയിംസ്.

വിസിറ്റേഷന്‍ സര്‍വ്വീസ് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ചെറുകരയിലുള്ള വീട്ടിൽ.ഫ്യൂണറൽ സർവീസ് ജൂലൈ 6 തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും അതിന് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചര്‍ച്ചില്‍.

Mary Thomas Vandammakil (Mary Kutty 80) passed away peacefully at Carithas hospital surrounded by her family and friends. Visitation will start at 5pm,Friday, July 5th at  house in Cherukara. Funeral service will begin at 10am, Saturday, July 6th at home and burial thereafter at St. Mary’s Knanaya Catholic Church Cherukara.
Husband: V.U. Thomas (Rtd Legal Metrology)
Children:Joji & Rekha (Thaitharayil) Canada
Julie & Jose (Korattiyil) Chicago
Jishi & Chanchal (Manalel) Canada
Grand Children:Jeremy, Jonathan, Jadyn,
Justin, Jessica & Shan Kadalimattom, Joshua, Jake, James
Siblings:Alice & Vincent Cheruparampil (Canada), Kunjumon & Late Valsamma Nalloor, Pennama & Baby Kanjiraparampil, Sunny & Lizy Nalloor, Jolly & late Thomas (Kakkanattu)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.