PRAVASI

നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാ സംഘം ലിറ്റർജിക്കൽ സോങ് ഫെസ്റ്റ് ,സെപ്റ്റംബർ 5 വ്യാഴാഴ്ച

Blog Image
നോർത്ത് അമേരിക്ക മാർതോമാ ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ആരാധനാ ഗാനമേള (ലിറ്റർജിക്കൽ സോങ് ഫെസ്റ്റ്) 2024 സെപ്റ്റംബർ 5 വ്യാഴാഴ്ച 08:00 PM ET/ 7:00 PM CT/ 5:00 PM PT സൂം  പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു.

ന്യൂയോർക്ക്  :നോർത്ത് അമേരിക്ക മാർതോമാ ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ആരാധനാ ഗാനമേള (ലിറ്റർജിക്കൽ സോങ് ഫെസ്റ്റ്) 2024 സെപ്റ്റംബർ 5 വ്യാഴാഴ്ച 08:00 PM ET/ 7:00 PM CT/ 5:00 PM PT സൂം  പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. ഭദ്രാസനത്തിലെ എല്ലാ സേവികാ സംഘാംഗങ്ങളും ഫെസ്റ്റിൽ
പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

സൂം മീറ്റിംഗ് ഐഡി: 879 9407 9106
പാസ്‌കോഡ്: prayer
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക:
 റവ:ജോബി ജോൺ ഭദ്രാസന  വൈസ് പ്രസിഡൻ്റ് സുവിശേഷ സേവികാ സംഘം 469-274-2683

ശ്രീമതി നോബി ബൈജു ഭദ്രാസന സുവിശേഷ സേവികാ സംഘം സെക്രട്ടറി  732-983-7253
www.marthomana.org/sevika-sanghom

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.