PRAVASI

ഹൈസ്കൂൾ കുട്ടികൾക്കായി 'ഓഫ് റ്റു കോളേജ്' പ്രോഗ്രാം ബെൻസൻവില്ലിൽ

Blog Image

ചിക്കാഗോ:  ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 'ഓഫ് റ്റു കോളേജ്' പ്രോഗ്രാം ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. കോളേജിൽ ഇപ്പോൾ പഠനം നടത്തികൊണ്ടിരിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങളും അറിവുകളും നിലവിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുമായി പങ്കുവെച്ച് സംശയങ്ങൾ ദുരീകരിക്കും. തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് ഒരു അനുഭവസമ്പത്തായി മാറും. പാനൽ ചർച്ചകൾക്ക് ഷെറിൽ താന്നിക്കുഴുപ്പിൽ നേതൃത്വം നൽകും .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.