ന്യൂ യോർക്ക് : പ്രമുഖ അമേരിക്കൻ സാഹിത്യകാരൻ വാസുദേവ് പുളിക്കലിന്റെ ഭാര്യ ഓമന വാസുദേവ് കേരളത്തിൽ അന്തരിച്ചു . ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ ദീർഘകാലം താമസിച്ചിരുന്നു അവർ കുറച്ചു കാലമായി കേരളത്തിൽ ആയിരുന്നു താമസം.
വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ടെംപിളിലെ ആരംഭ കാലം മുതലുള്ള പ്രവർത്തകയും പേട്രൺ കൂടിയായ ഓമന വാസുദേവിന്റെ നിര്യാണത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അനുശോചനം രേഖപ്പെടുത്തി .
കൂടുതൽ വിവരങ്ങൾ പിന്നീട്
ഓമന വാസുദേവ് പുളിക്കൽ