PRAVASI

ശാമുവേൽ ഫിലിപ്പ് ഒറ്റത്തെങ്ങിൽ ഡിട്രോയിറ്റിൽ അന്തരിച്ചു

Blog Image
ആനപ്രമ്പാൽ  ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ-87) ഡിട്രോയിറ്റിൽ അന്തരിച്ചു.

മിഷിഗൺ: ആനപ്രമ്പാൽ  ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ-87) ഡിട്രോയിറ്റിൽ അന്തരിച്ചു. ഒറ്റത്തെങ്ങിൽ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാർ) ശോശാമ്മ ഫിലിപ്പിന്റേയും മകനായ ശാമുവേൽ ഫിലിപ്പ് ഇന്ത്യൻ റെയിൽവേ, റെക്കോർഡ് സർവീസ് കോർപ്പറേഷൻ  എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 

പൊതുദർശനം നവംബർ 29  വെള്ളിയാഴ്ച്ച വൈകിട്ട് 4:30  മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ. ശവസംസ്കാര ശുശ്രൂഷകൾ നവംബർ 30 ശനിയാഴ്ച്ച രാവിലെ 8:30  മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ചും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.

ഭാര്യ:  തടിയൂർ പൂഴിക്കാലയിൽ  കുടുംബാംഗമായ സൂസമ്മ ഫിലിപ്പ്  (ശാന്തമ്മ).

മക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ആലീസ് ജോൺ  

മരുമക്കൾ: ജോൺസൺ കോശി, ജെസ്സി ഫിലിപ്പ്, റീന ഫിലിപ്പ്, അലൻ ജോൺ  

കൊച്ചുമക്കൾ: നെവിൻ കോശി, ഇവാഞ്ചലിൻ ജോൺ, നിതിൻ ഫിലിപ്പ്, നോയൽ കോശി, അശ്വിൻ ഫിലിപ്പ്, ഈതൻ ജോൺ, രൂബൻ ഫിലിപ്പ്, സോഫി കോശി, ലൂക്കസ് കോശി

സഹോദരങ്ങൾ: വർഗ്ഗീസ് ഫിലിപ്പ്, പരേതരായ ഒ പി ഫിലിപ്സ്, സാറാമ്മ ജോർജ്, ജോസഫ് ഫിലിപ്പ്.

 കൂടുതൽ വിവരങ്ങൾക്ക് അലൻ ജോൺ 313-999-3365. 

ലൈവ് സ്ട്രീമിങ് - https://www.youtube.com/@DetroitMarthomaChurch/streams

ഫിലിപ്പ് ഒറ്റത്തെങ്ങിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.