ഡാളസിൽ വസിക്കുന്ന കൂടല്ലൂർ ഗ്രാമവാസികളുടെ കുടുംബസംഗമം നവംബർ 8 ഞായർ 2 പി എം മുതൽ നടത്തപ്പെടും. റ്റോമി തൈതറപ്പലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ ഇതിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു. ആദ്യമായി ഡാളസിൽ നടത്തപ്പെടുന്ന കൂടല്ലൂർ "കരയോളം" കുടുംബ മഹാത്സവത്തിന്റെ ആവേശത്തിലാണ് കൂടല്ലൂർ എന്ന അനുഗ്രഹീത ഗ്രാമപുണ്യം മനസ്സിൽ പേറുന്ന എല്ലാവരും . ഇതിനോടകം അമ്മേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ കൂടല്ലൂർ ഗ്രാമത്തിൽ നിന്നും കുടിയേറിയവരുടെ സംഗമം നടത്തിവരുന്നു.
.jpg)

