ഫ്ലോറിഡ:ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ വച്ച് നിര്യാതനായി . ഭാര്യ എൽസമ്മ പ്ലാക്കാട്ട് മക്കൾ എബ്രഹാം. അനു ,ലിസ
മരുമക്കൾ , ജോ കല്ലറക്കൽ , റ്റാനിയ വള്ളിയിരുപെത്തു, ഗാരി
ചരിവുകാലയിൽ . ശവസംസ്കാര ശുശ്രുഷകൾ ഫ്ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ആരംഭിക്കും .
കൂടുതൽ വിവരങ്ങൾക്ക് , ജോ കല്ലറക്കൽ : 347 278 5754


