PRAVASI

ഡാളസിൽ ‘റേഡിയന്റ് സംഗീതരാവ് 2026’ സെപ്റ്റംബർ 19ന്

Blog Image

ഗാർലൻഡ്, ടെക്സസ്: സംഗീതാസ്വാദകർക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി “റേഡിയന്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബർ 19 ശനിയാഴ്ച ഡാളസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.

വൈകിട്ട് 6:30 മുതൽ 8:00 വരെ നടക്കുന്ന സംഗീത പരിപാടിയിൽ വിജു ചെറിയാൻ (M. E. Cherian Sir-ന്റെ കൊച്ചുമകൻ), അക്സ റെൻജി, പ്രിൻസ് മാത്യു എന്നിവർ ഗാനങ്ങൾ അവതരിപ്പിക്കും.

ഡാളസ് ക്രിസ്ത്യൻ അസംബ്ലി, 505 Mayfield Ave, Garland, TX 75041 എന്ന വിലാസത്തിലാണ് പരിപാടി നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംഗീതത്തിന്റെ സുന്ദരമായ ഓർമ്മകളിലൂടെ ഒരു യാത്രയായിരിക്കും “റേഡിയന്റ് സംഗീതരാവ് 2026.”

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.