PRAVASI

റെജി വർഗീസിന്റെ സഹോദരി മോളി ജോസ് അന്തരിച്ചു

Blog Image

ഡാളസ്/ബോംബെ : ശ്രീ. ജോസ് തോമസിന്റെ പത്നി മോളി ജോസ് ബോംബയിൽ അന്തരിച്ചു. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ റെജി വർഗീസിന്റെ(ചാമുണ്ട ഓട്ടോമൊബൈൽസ്, ഡാളാസ്, ടെക്സസ്) സഹോദരിയാണ്  മോളി ജോസ് .

ഏക മകൾ സ്റ്റിന്‍സി ആഗ്നേൽ
ജോയ് വർഗീസ് ചാമുണ്ട ഓട്ടോമൊബൈൽസ് ബോറിവല്ലി ബോംബെ, . റെജി വർഗീസ്(ഡാളസ് ) സഹോദരന്മാരും സാലി സോമൻ, സഹോദരിയുമാണ്.

ശവസംസ്കാര ചടങ്ങുകൾ:
 തീയതി: 2025 ഒക്ടോബർ 11 ശനിയാഴ്ച
സമയം: രാവിലെ 9:30
വസതിയിൽ നിന്ന് ശുശ്രൂഷ ആരംഭിക്കുന്നു: ബി-402, പേൾ, രാജൻസ് ഡ്രീംസ്, സെന്റ് ഗൊൺസാലോ ഗാർസിയ പള്ളിക്ക് പിന്നിൽ, വസായ് (പടിഞ്ഞാറ്)
 പ്രാർത്ഥനകൾ: രാവിലെ 10:00 ന് സെന്റ് അൽഫോൻസോ ഫൊറെയ്ൻ പള്ളി, വസായ് (പടിഞ്ഞാറ്)
 ശവസംസ്കാരം: പഞ്ചു ബന്ദർ സെമിത്തേരി.

മോളി ജോസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.