PRAVASI

മുംബൈ പെന്തകോസ്ത് പാസ്റ്റർമാരുടെയും വിശ്വാസികളുടെയും പുനർ സംഗമം ഹൂസ്റ്റണിൽ

Blog Image

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രയുള്ള  നഗരമായ മുംബൈ നഗരത്തിൽ മുൻ കാലങ്ങളിൽ ദൈവത്തെ ആരാധിച്ചിരുന്ന വിശ്വാസികളുടെയും പാസ്റർമാരുടെയും പുനർസംഗമം ഹൂസ്റ്റണിൽ നടക്കുന്ന പിസിനാക്കിനോടനുബന്ധിച്ചു ജൂലൈ 6 ശനിയാഴ്ച്ച വൈകിക്കിട്ട് 5 മണി മുതൽ 6 മണി വരെ  നടത്തപ്പെടും.


ഹ്യൂസ്റ്റൺ :ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രയുള്ള  നഗരമായ മുംബൈ നഗരത്തിൽ മുൻ കാലങ്ങളിൽ ദൈവത്തെ ആരാധിച്ചിരുന്ന വിശ്വാസികളുടെയും പാസ്റർമാരുടെയും പുനർസംഗമം ഹൂസ്റ്റണിൽ നടക്കുന്ന പിസിനാക്കിനോടനുബന്ധിച്ചു ജൂലൈ 6 ശനിയാഴ്ച്ച വൈകിക്കിട്ട് 5 മണി മുതൽ 6 മണി വരെ  നടത്തപ്പെടും. എല്ലാ പൂർവകാല മുബൈ വിശ്വാസികളെയും പാസ്റ്റർമാരെയും ഈ മീറ്റിംഗിലേക് ക്ഷണിച്ചുകൊള്ളുന്നു . മുബൈയിലായിരുന്ന   എല്ലാ വിശ്വാസികളും ഒന്നിച്ചു സമ്മേളിക്കുവാനും പഴയ സ്നേഹബന്ധങ്ങൾ പുതുക്കുവാനും, പരിചയപെടുവാനും അവസരം ഒരുക്കുവാനും ആഗ്രഹിക്കുന്നു .
കൂടുതൽ വിവരങ്ങൾക് ബ്രദർ സജി തട്ടയിൽ 631.447.7184, ബ്രദർ എബു മാത് സൺ 267.322.1356 എന്നിവരുമായി ബന്ധപ്പെടുക .

വാർത്ത: രാജൻ ആര്യപ്പള്ളിൽ

Related Posts