PRAVASI

ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങൾ

Blog Image

ഡാളസ് : ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ ആഭിമുഖ്യത്തിൽ റൗലറ്റ് ചർച്ച് ഓഫ് ഗോഡിൽ സെപ്റ്റംബർ 25 മുതൽ 27 വരെ ബ്രേക്ക് എവരി ചെയിൻ  ( Break Every Chain ) എന്ന നാമഥേയത്തിൽ  ഉണർവ്വ് യോഗങ്ങൾ. പാസ്റ്റർ അനീഷ് ഏലപ്പാറയാണ് ഈ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നത്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 9 മണിക്ക് അവസാനിക്കും. ഞാറാഴ്ച നടകുന്ന വിശുദ്ധ സഭായോഗം   രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചക്ക് 12.30 ന് അവസാനിക്കും. ഡോ. തോമസ് ഇടിക്കുളയാണ്  ഈ സഭയുടെ സീനിയർ ശുശ്രൂഷകനായ് സേവനമനുഷ്ടിക്കുന്നത്. 
ആത്മീക നവീകരണമാണ് ഈ കൺവൻഷൻ ലക്ഷ്യമാക്കുന്നത്.  സഭാവ്യത്യാസം ഇല്ലാതെ ഏവരെയും   ഈ കൺവൻഷനിലേക്ക്  സ്വാഗതം ചെയ്തിരിയുകയാണ് സഭാ ഭാരവാഹികൾ.
Church Address: Crose view Church of God
                           .8501 Liberty Grove Road.
                             Rowlett.Texas 75089

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :  www.crossviewcog.com
Phone: 781 223 0082
469 371 7023

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.