ഏറ്റവും "ശക്തനായ സ്ഥാനാർഥിയെ തന്നെയാണ് പിറവത്തു ഇടതുപക്ഷം അവതരിപ്പിച്ചത്....!!
അദ്ദേഹത്തിന്റെ "വികസന കാഴ്ച്ചപ്പാടുകൾ ഓരോ പിറവം കാരനും ആഗ്രഹിക്കുന്ന രീതിയിലും ആണെന്ന് ഉറപ്പാണ്...!!
യുഡിഎഫ്ന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പിറവം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ 10വർഷക്കാലം കൊണ്ട് സംഭവിച്ച വികസന മുരടിപ്പ് പോലും അവഗണിച്ചു കൊണ്ട് യുഡിഫ് നേതാക്കൾ നാട്ടിൽ പറഞ്ഞത് സ്ഥാനാർഥിയായി നോമിനേഷൻ കൊടുത്തു വീട്ടിലിരുന്നാൽ പോലും യൂ ഡി എഫ് നിർത്തുന്ന സ്ഥാനാർഥി വിജയിക്കുമെന്നാണ്...!!
അവരുടെ ആ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ഇന്ന് കൃത്യമായി പറഞ്ഞാൽ 10 ദിവസം കൊണ്ട് പിറവത്തെ ഇടതുപക്ഷ സ്ഥാനാർഥി സാബു ജേക്കബിനെ അവർ ഭയപ്പെട്ട് തുടങ്ങിയത്..! 5000 ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞു അവസാനം സാബു എന്ന് പേരുള്ള അപരനെ നിർത്തി !!!ഓർത്തോ അവർ ഭയപ്പെട്ടു തുടങ്ങി പ്രിയ പിറവം കാരെ ... ഉറപ്പിച്ചോ അവർ ഭയപ്പെട്ട് തുടങ്ങി ഇടതുപക്ഷ സ്ഥാനാർത്ഥി സാബു കെ ജേക്കബിനെ.. 15 വര്ഷം ലോക മടിയനായ ഒരു എം എൽ എ യെ ചുമന്നു ..ഒന്നും ചെയ്യാത്ത ഒരു വികസനവും കൊണ്ടുവരാത്ത എം എൽ എ ….പിറവം ജനത ഒന്നാകെ പറയുന്നു സാബു വരണം
ഇനിയുള്ള 7ദിനങ്ങളാണ് നമ്മൾ പിറവം കാരുടെ മുന്നിലുള്ളത് "ജനവിധി "അത് ഈ പോസ്റ്റ് വായിക്കുന്ന ഓരോ പിറവം കരുടെയും സ്നേഹമായി മാറട്ടെ.. നാടിന്റെ വികസനമാകട്ടെ നമ്മുടെ ലക്ഷ്യം..!
നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ നാം വിവേകപരമായി ആലോചിക്കുക..!"
സാബു വരും..
പിറവം മാറും..



