PRAVASI

ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ അന്തരിച്ചു-സംസ്കാരം ജൂലൈ 25 ന്

Blog Image
കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.

കാലിഫോർണിയ/ ആലുവ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.

മക്കൾ - സൂസൻ(സണ്ണിവെയ്ൽ ,ഡാളസ്), മേഘ(കാലിഫോർണിയ) , ഐശ്വര്യാ(ലണ്ടൻ) .
മരുമക്കൾ - ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്.
കൊച്ചുമക്കൾ- നാഥൻ, നിക്കോൾ. , എലീനോർ, നതാനിയ, എലിസ, ജിരെഹ്

സഹോദരങ്ങൾ - ബിന്നി നൈനാൻ, ജഗൻ തോമസ്

സംസ്കാരം വ്യാഴാഴ്ച  (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ്  സെമിത്തേരിയിൽ.

live stream VEDEOTECH,ALUVA
കൂടുതൽ വിവരങ്ങൾക്കു സൂസൻ 011 944 720 9359 ,ബിജു മാത്യു- 469 826 7598

ഷൈനി വർഗ്ഗീസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.