PRAVASI

ശോശാമ്മ ജോൺ (പൊടിയമ്മ -84) ഫിലഡൽഫിയയിൽ അന്തരിച്ചു

Blog Image

കങ്ങഴ, ഇടവട്ടാൽ കാളങ്ങാടത്തു വീട്ടിൽ കെ . വി . ജോണിൻ്റെ സഹധർമണി ശോശാമ്മ ജോൺ (പൊടിയമ്മ) ഫിലഡൽഫിയയിൽ മാർച്ച് 29 ന് അന്തരിച്ചു.
പരേതരായ പാസ്റ്റർ പി . ജെ . സക്കറിയ (ഇടവട്ടാൽ കൊച്ചായൻ)  യുടേയും മറിയാമ്മ സക്കറിയായുടെയും മകളായിരുന്നു പരേത. 
പൊതു ദർശനം ഏപ്രിൽ 3 വെള്ളി വൈകിട്ട് 6:00 നും, ഏപ്രിൽ 4 ശനി രാവിലെ 9:00 നും ഫിലഡല്ഫിയയിലുള്ള Pentecostal Church of Philadelphia (7101 Pennway St, Philadelphia, PA 19111) വച്ചു നടക്കുന്നതും, തുടർന്ന് സംസ്കാര ശുശ്രുഷ Lawnview Cemetery യിൽ നടക്കുന്നതുമാണ്.

ശോശാമ്മ ജോൺ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.