PRAVASI

ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു

Blog Image

കോൺറോ(ടെക്സാസ് ):സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ (ICAG) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ  പാസ്റ്റർ കെ.എ. തോമസിന്റെ സഹധർമ്മിണി, ശ്രീമതി ശോശാമ്മ തോമസ് (82) ടെക്സസിലെ കോൺറോയിൽ അന്തരിച്ചു

പൊതുദർശനം
ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ.
സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384.

അനുസ്മരണ ശുശ്രൂഷ
ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക്.
സ്ഥലം: Wellspring Church, 1851 Spring Cypress Road, Spring, TX 77388.

സംസ്കാര ശുശ്രൂഷ
ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്.
സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384.

ശോശാമ്മ തോമസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.