PRAVASI

"സ്വർഗീയ നാദം സംഗമം 2024" അറ്റ്ലാന്റയിൽ ആഗസ്റ് 2 3 4 തീയതികളിൽ

Blog Image

അറ്റ്ലാന്റ : അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ   ആഭിമുഖ്യത്തിൽ സ്വർഗീയ നാദം സംഗമം 2024 സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ ആദ്യമായി ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള  ആളുകളുടെയും  മൂന്നുദിവസം നീണ്ടുനിൽക്കുന്ന  സംഗമം  2024 ആഗസ്റ്റ് മാസം 2 3 4 തീയതികളിൽ ജോർജിയയിലെ ക്യാമ്പ് അടുത്തുള്ള ക്യാമ്പ് ജോൺ ഹോപ്പ് സെൻററിൽ വച്ച് *Camp John Hope FFA-FCCLA Center)നടത്തപ്പെടുന്നത്  വിവിധ ആത്മീയ നേതാക്കളോടൊപ്പം വേൾഡ് പ്ലീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ ഡോക്ടർ സണ്ണി സ്റ്റീഫൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന പ്രസ്തുത കൂട്ടായ്മയിലേക്ക് എല്ലാവരെയും താൽപര്യപൂർവം  ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു  
വിശദ  വിവരങ്ങൾക്ക് സംഗമം ജിമെയിൽ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക

സണ്ണി പറ വനേത്  678 866 5336
തോമസ് ജേക്കബ്    631 747 7862 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.