ചിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.സെൻറ് ജോസഫ്സ് സന്യാസ സമൂഹാംഗവും റിട്ടയേഡ് അദ്ധ്യാപികയുമായ സി.ജോബി SJC ആണ് സെമിനാർ നയിച്ചത്. പരി. അമ്മയുടെ സ്ത്രോത്രഗീതത്തെ ആസ്പദമാക്കിയാണ് സി.ജോബി ലീജിയൻ ഓഫ് മേരി അംഗങ്ങൾക്ക് ക്ലാസ് എടുത്തത്. ഇടവകയിലെ എല്ലാ ലീജിയൻ ഓഫ് മേരി അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.
ലിൻസ് താന്നിച്ചുവട്ടിൽ PRO