സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കാനഡ അംഗം വല്‍സ തോമസ് (70) അന്തരിച്ചു. ഭര്‍ത്താവ്: തോമസ്. ഏലിയാമ്മ മാത്യുവിന്റെയും പരേതനായ മത്തായി വര്‍ക്കിയുടെയും മകളാണ് പരേത.
ടൊറന്റോ : സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കാനഡ അംഗം വല്‍സ തോമസ് (70) അന്തരിച്ചു. ഭര്‍ത്താവ്: തോമസ്. ഏലിയാമ്മ മാത്യുവിന്റെയും പരേതനായ മത്തായി വര്‍ക്കിയുടെയും മകളാണ് പരേത.
മക്കള്‍: ജസ്റ്റിന് തോമസ്, സമാന്ത ബാസ്റ്റ്, സോഫിയ തോമസ്, സഹോദരങ്ങള്‍: ബെന്നി മാത്യു,വര്‍ഗീസ് മാത്യു, കൊച്ചുമക്കള്‍: ജേക്കബ് , ജറമി, ഡിലന്, ലൈല.വ്യൂയിങ്: കിച്ചനര്‍ ഹെന്റി വാള്‍സര്‍ ഫ്യൂണറല്‍ ഹോമില്‍ മെയ് 23 വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതല്‍ രാത്രി എട്ടു വരെ. മെയ് 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വില്യംസ്ബര്‍ഗ് സെമിത്തേരിയില്‍ സംസ്കാരം.
വല്‍സ തോമസ്