കളപ്പുരയില്‍ സ്റ്റാന്‍ലിയുടെ ഭാര്യ വിമല (63) ചിക്കാഗോയില്‍ അന്തരിച്ചു.
ചിക്കാഗോ: കളപ്പുരയില്‍ സ്റ്റാന്‍ലിയുടെ ഭാര്യ വിമല (63) ചിക്കാഗോയില്‍ അന്തരിച്ചു. പരേത റാന്നി പഴവൂര്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മാത്യു, ഡോ. പ്രിയങ്ക. മരുമക്കള്‍: ഡോ. ദീപ, ഡോ. ജിംബല്‍. റാന്നി പഴവൂര്‍ പരേതരായ ജോസഫും ചിന്നമ്മയുമാണ് മാതാപിതാക്കള്‍. സംസ്കാരച്ചടങ്ങുകള്‍ പിന്നീട്.
VIMALA KALAPURAYIL