മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളായുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന Walk Against Drugs പരിപാടി പത്തനംതിട്ട സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ച പരിപാടി യിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു .സമാപന സമ്മേള്ളനത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ Dr.ജോസഫ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത ,മലങ്കര ഓർത്തോഡോക്സ് സഭയിലെ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാ പ്പോലീത്ത , അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി,റവ.ഫാ ജോൺസൺ കല്ലീട്ടിൽ കോർ എപ്പിസ്കോപ്പാ ,ശ്രീ രമേശ് ചെന്നിത്തല , ആൻ്റോ ആൻ്റണി എം പി അഡ്വ.വർഗീസ് മാമ്മൻ ജനപ്രതിനിധികൾ സാമുദായിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു .

.jpg)
.jpg)

.jpg)

