50 വർഷം പിന്നിടുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനായ വെറ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ തുടക്കമായ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ സ്പെഷ്യൽ പ്രോഗ്രാം കൈരളിടിവിയിൽ ശനിയാഴ്ച 4 പിഎം നും ഞായർ 7 .30 പിഎം നും (ന്യൂയോർക് ടൈം ) പ്രേക്ഷേപണം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം ജേക്കബ് മാനുവൽ +1 (516) 418-8406