PRAVASI

അന്നമ്മ സ്‌കറിയ ന്യൂയോർക്കിൽ അന്തരിച്ചു

Blog Image
അന്നമ്മ സ്‌കറിയ (തങ്കമ്മ, 76) പള്ളിവാതുക്കല്‍ അന്തരിച്ചു. പൊതുദര്‍ശനം ജൂലൈ 2 ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (Gateway Christian Center502 N. Central Ave Valley Stream, NY 11580) വച്ച് നടക്കും.

ന്യൂയോര്‍ക്ക്: അന്നമ്മ സ്‌കറിയ (തങ്കമ്മ, 76) പള്ളിവാതുക്കല്‍ അന്തരിച്ചു. പൊതുദര്‍ശനം ജൂലൈ 2 ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (Gateway Christian Center502 N. Central Ave Valley Stream, NY 11580) വച്ച് നടക്കും.

 സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 3 ബുധനാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ ന്യൂയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ (Gateway Christian Center502 N. Central Ave Valley Stream, NY 11580) വച്ചും, തുടര്‍ന്ന് ഫാമിംഗ് ഡേല്‍ പൈന്‍ ലോണ്‍ സെമിത്തേരിയില്‍ (Pinelawn Cemetery, Farmingdale) സംസ്‌കാരവും നടക്കും. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.