PRAVASI

ആനി ജോൺസൻ ഫിലാഡൽഫിയയിൽ നിര്യാതയായി

Blog Image
ഫിലാഡൽഫിയ. ഇടനാട് പുത്തൻകാവിൽ പരേതരായ കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത -60) ജൂലൈ 2 നു നിര്യാതയായി

ഫിലാഡൽഫിയ. ഇടനാട് പുത്തൻകാവിൽ പരേതരായ കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത -60) ജൂലൈ 2 നു നിര്യാതയായി. ഭർത്താവു ജോൺസൻ ശാമുവേൽ( സജി) . മക്കൾ ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ റിൻസി , കൊച്ചുമക്കൾ . നേഥൻ , ജെയ്ഡൻ . ശവസംസ്കാര ശ്രുഷകൾ ജൂലൈ 5 നു രാവിലെ 9 നു ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ആഡിറ്റോറിയത്തിൽ ( 9707 Bustleton Ave, Philadelphia, PA 19115 ) നടക്കും. ശവസംസ്കാരം 12.30 നു വില്യം പെൻ സെമെറ്റേറിയത്തിൽ ( 13041 Bustleton Ave, Philadelphia, PA 19116 ) നടക്കും LIVE stream Link

https://www.sumodjacobphotography.com/Live

ആനി ജോൺസൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.